Korea Centre Inauguration Ceremony and Ambassador’s Lecture@SIRP by H.E Amb. Chang Jae-bok, Ambassador of the Republic of Korea to India, 31 October 2023
Click here to Register
Click here to Register
Click here to RegisterAbout Dr. Haksoon PaikDr. Haksoon Paik is Founding President of the Academy of Kim Dae-jung Studies established by the Kim Dae-jung Foundation. He is currently a member of Board of Directors of the three Kim Dae-jung-related institutions: the Kim Dae-jung Foundation, the Kim Dae-jung Peace Center, and the Kim Dae-jung Nobel Peace Prize Memorial. He is also Executive Director of the “Kim Dae-jung Peace Forum.” (Kim Dae-jung…
Written by Mirash Cherian Kurian ലോകത്തിന്റെ ഒരു കോണിൽ നടക്കുന്ന സമരം എങ്ങനെയാണ് മറ്റൊരു വിഭാഗം ജനങ്ങളെ സ്വാധീനിക്കുന്നത് എന്നത് വളരെ കൗതുകകരമായി ചിലർക്കെങ്കിലും തോന്നാം, എന്നാൽ സർവ്വരാജ്യ തൊഴിലാളികളോട്സം ഘടിക്കുവാൻ ആവശ്യപെട്ട ഒരു പ്രത്യയശാസ്ത്രത്തിന്റെ പരിധിയിൽ ചിന്തിച്ചാൽ ഇതിൽ യാതൊരു കൗതുകവുമില്ല. ദക്ഷിണ കൊറിയയിലെ അഭിനേതാക്കളുടെ സംഘടനയായ കൊറിയൻ ബ്രോഡ്കാസ്റ്റിംഗ് ആക്ടർസ് യൂണിയൻ ഒരു സമരത്തിൽ ഏർപ്പെടാൻ പോവുകയാണ്. മറുവശത്ത് നെറ്റ്ഫ്ലിക്സ് എന്ന ആഗോള കുത്തകയുമാണ്. സ്ക്വിഡ് ഗെയിം എന്ന ദക്ഷിണ കൊറിയൻ സീരീസ് ലോകമെമ്പാടും വലിയ ഓളമാണ് ഉണ്ടാക്കിയത്. ഇത് നെറ്റ്ഫ്ലിക്സിലെ തന്നെ ഏറ്റവും മൂല്യമേറിയ ഷോകളിൽ ഒന്നാണ്. ഈ സീരീസിന്റെ കഥ തന്നെ തന്റെ സ്വന്തം ജീവിതത്തിന്റെ സാമ്പത്തീക ബുദ്ധിമുട്ടുകളിൽ ഊന്നിയുള്ള മുന്നോട്ടപോക്കിൽനിന്നും പ്രചോദനം ഉൾകൊണ്ട് എഴുതിയതാണ് എന്നാണ് ഈ ഷോയുടെ സൃഷ്ടാവ് പ്രതികരിച്ചത്. എന്നാൽ സ്ക്വിഡ് ഗെയിം എന്ന സീരീസ് സ്വപ്നതുല്യമായ നേട്ടങ്ങൾ നേടിയിട്ടും നെറ്ഫ്ലിക്സ് ഈ നേട്ടങ്ങളുടെ പങ്ക് ഇതിലെ അഭിനേതാക്കളുമായി പങ്കവയ്ക്കുവാൻ തയ്യാറായിട്ടില്ല എന്നതാണ് ഈ ഹോളിവുഡ് ആശയം ഉൾകൊണ്ട്കൊണ്ട് നടത്താൻ പോകുന്ന സമരത്തിന്റെ മുഖ്യ കാരണങ്ങളിൽ ഒന്ന്. സ്ക്രീൻ ആക്ടഴ്സ് ഗിൽഡ്ഡും അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്‌റ്സ് എന്നീ സംഘടനകൾ ചേർന്നാണ് ഹോളിവുഡിൽ ഈ സമരത്തിന് ചുക്കാൻ പിടിക്കുന്നത്. ഓപ്പൺഹൈമർ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുടെ ഇടയിൽ സംവിധായകൻ ക്രിസ്റ്റഫർ നോളനും, സിനിമയിലെ കേന്ദ്ര കഥാപാത്രം കിലിയൻ മർഫിയും ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരുടെ സമരം മാന്യമായ ലാഭവിഹിതത്തിന്റെ വീതം വെയ്പ്പിനെ ചൊല്ലിയാണെങ്കിൽ ദക്ഷിണ കൊറിയയിൽ സിനിമ തൊഴിലാളികൾ സമരത്തിന് ഇറങ്ങാൻ പോകുന്നത് മാന്യമായ ശമ്പളം ആവശ്യപ്പെട്ടുകൊണ്ടാണ്. തങ്ങൾക്കും കൂടി അവകാശപ്പെട്ട residual, അഥവാ ലാഭവിഹിതം, മാന്യമായ ശമ്പളം എന്നിവ നൽകണം എന്ന ആവശ്യപ്പെട്ട് യൂണിയൻ…
KOREA DIGEST Korea Digest is a monthly publication of the Korea Centre, School of International Relations and Politics, Mahatma Gandhi University, that compiles major political, security, economic and diplomatic developments in the Korean Peninsula. Korea Digest aims to track, highlight and provide brief analysis of important developments in the Korean Peninsula for the Indian audience. Korea Digest No. 6 September, 2023 CONTENTS North Korea fires cruise missiles into the…