യൂണിൻ്റെ പരാജയപ്പെട്ട രാഷ്ട്രീയ അട്ടിമറിയും, ദക്ഷിണ കൊറിയൻ രാഷ്ട്രീയ അന്തരീക്ഷവും

മലബാൽ ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനം തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത്, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് യുവാക്കളെ സ്വാധീനിക്കുന്നതിലും, ലിംഗസമത്വ-കുടുംബ മന്ത്രാലയത്തെ നീക്കം ചെയ്യുമെന്ന വിവാദ പരാമർശങ്ങളിലൂടെയും 2022-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യൂണ്‍ സുക്-യോള്‍ ശ്രദ്ധ നേടി. യൂണിന്റെ നിറം മങ്ങിയ തിരഞ്ഞെടുപ്പ് വിജയം അദ്ദേഹത്തിനുള്ള അംഗീകാരമെന്നതിലുപരി, മുന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നിന്റെ നേതൃത്വത്തിലുള്ള പുരോഗമന ഭരണത്തിനോടുള്ള എതിര്‍പ്പായാണ് പരക്കെ വീക്ഷിക്കപ്പെട്ടിരുന്നത്. രേഖ ജെ എഴുതുന്നു. കൂടുതൽ വായിക്കാനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക https://themalabarjournal.com/post/tmj-outlook-yoons-failed-political-coup-and-the-south-korean-political-climate-rekha-j എഴുത്തുകാരി എം.ജി യൂണിവേഴ്​സിറ്റിയിൽ സ്​കൂൾ ഓഫ്​ ഇൻറർനാഷനൽ റിലേഷൻസ്​ ആൻറ്​ പൊളിറ്റിക്​സിലെ കൊറിയ സെൻററിൽ പ്രൊജക്റ്റ് ഫെല്ലോ

0 Comments